Tuesday, January 11, 2011

മരണം

അറിവില്ലെനിക്കൊട്ടും എപ്പോള്‍ നീ വന്നിടും
കഴിവില്ലറിയുവാന് നീ അടുത്തെന്കിലും!
നിന്‍ വിളി കേട്ടവര്‍ അനവതി യെങ്കിലും
വന്നില്ലൊരാളും എന്നോടു ചൊല്ലുവാന്‍!
എങ്കിലും അറിയുന്നു
ഒരുനാള്‍ നീ വന്നിടും
വിളിച്ച്ചിടും എന്‍ ആത്മാവിനെ
ദൈവ ലോകത്തേക്!!

10 comments:

  1. "നിന്‍ വിളി കേട്ടവര്‍ അനവതി എന്ഗിലും
    വന്നില്ലോരാലും എന്നോടു ചൊല്ലുവാന്‍!
    എന്ഗിലും അറിയുന്നു
    ഒരുനാള്‍ നീ വന്നിടും"

    ഹോ... ഇതൊക്കെ എവിടെനിന്നു വരുന്നു ഭായ്...... മാഷാഅള്ളാ...
    ബൂലോഗത്തെ ഒരു പുലിയാവും കേട്ടോ, അക്ഷരങ്ങളും ഒക്കെ ഒന്നു ശ്രദ്ദിച്ചാല്‍ മാത്രം മതി....

    ആശംസകള്‍...

    ReplyDelete
  2. അറിവില്ലെനിക്കൊട്ടും എപ്പോള്‍ നീ വന്നിടും
    കഴിവില്ലറിയുവാന് നീ അടുത്തെങ്കിലും!
    നിന്‍ വിളി കേട്ടവര്‍ അനവധി എങ്കിലും
    വന്നില്ലൊരാളും എന്നോടു ചൊല്ലുവാന്‍!
    എങ്കിലും അറിയുന്നു
    ഒരുനാള്‍ നീ വന്നിടും
    വിളിച്ചിടും എന്‍ ആത്മാവിനെ
    ദൈവ ലോകത്തേക്ക്!!

    നല്ല കവിത...ഞാന്‍ അക്ഷര തെറ്റുകള്‍ തീര്‍ത്തു ഇവിടെ കമന്റ് കോളത്തില്‍ ഇടുന്നു. കട്ട്‌ ചെയ്തു ഉപയോഗിക്കാം..

    ReplyDelete
  3. നല്ല വരികള്‍

    ReplyDelete
  4. നല്ല അര്‍ത്ഥവാത്തായ വരികള്‍

    ReplyDelete
  5. അറിയാതെ വരും പറയാതെ പോകും അല്ലെ ചിന്താ വാഹം

    ReplyDelete
  6. കമന്റിയവര്‍ക്കെല്ലാം നന്ധി.

    പതിയെ എനിക്കും തോന്നിത്തുടങ്ങി
    ബൂലൊകതിന്റെ ഓരം ചേര്‍ന്ന് നടക്കാന്‍ പറ്റുമെന്ന്.

    ReplyDelete
  7. നന്നായി വരും ഒന്ന് കൂടി എല്ലാം വായിച്ചു അക്ഷരങ്ങള്‍ ശെരിയാക്കി പോസ്റ്റുക സുഹുര്‍ത്തെ...

    ReplyDelete
  8. "അറിയാതെ വരും പറയാതെ പോകും"

    ReplyDelete
  9. ഒരു നാള്‍...!!!
    കുറഞ്ഞ വരിയില്‍ ഒരു വലിയ സത്യം..
    ഭാവുകങ്ങള്‍..!!

    ReplyDelete